വാസ്തവത്തിൽ ഓക്സിജൻ വാങ്ങി വീട്ടിൽ സൂക്ഷിക്കേണ്ടതുണ്ടോ? 

എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും വേണ്ടി എല്ലാം വാങ്ങിക്കൂട്ടുന്നവരവരാണ്.

സ്‌പെഷ്യൽ ന്യൂസ്
വാസ്തവത്തിൽ ഓക്സിജൻ വാങ്ങി വീട്ടിൽ സൂക്ഷിക്കേണ്ടതുണ്ടോ? 

ഞാനും എന്റെ തെങ്ങുകയറ്റക്കാരനും 
തേങ്ങാമുതലാളിയും മാത്രം രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയാണ് 
കോവിഡ് കാലത്തും ചിലർക്ക്.

എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും വേണ്ടി
എല്ലാം വാങ്ങിക്കൂട്ടുന്നവരവരാണ്.
സുരക്ഷിതമായി അകത്തിരിക്കെ തന്നെ 
പണത്തിന്റെ ഹുങ്കിൽ മരുന്നും മറ്റുപകരണങ്ങളും 
വാങ്ങിക്കൂട്ടുന്നവർ.
അങ്ങനെ ജയിച്ചു ട്രോഫി നേടാമെന്നു കരുതുന്നവർ.
 

More from International