
വിപ്ലവത്തിന് ആയുധരഹിതമായ കലാപം എന്നാണർത്ഥം ഏതെങ്കിലും വിഷയത്തിൽ ജനസമുദായത്തിൽ ഉണ്ടാകാവുന്ന പരിവർത്തനമാണ് വിപ്ലവം
സ്പെഷ്യൽ ന്യൂസ്
വിപ്ലവം ഇ എം എസിൽ നിന്ന് പിണറായി ഏറ്റെടുക്കുമ്പോൾ
വിപ്ലവമോ?
എന്തു വിപ്ലവമെന്നു നെറ്റിചുളിക്കുന്നവർ ഇന്നുമുണ്ടാവും.
രക്തപ്രവാഹത്തെയോർത്തു ഭയക്കുന്നവരുമുണ്ടാവും
എന്നാൽ എന്താണു വിപ്ലവം?
ഇ എം എസ് എഴുതുന്നു..
വിപ്ലവത്തിന് ആയുധരഹിതമായ കലാപം എന്നാണർത്ഥം
ഏതെങ്കിലും വിഷയത്തിൽ ജനസമുദായത്തിൽ ഉണ്ടാകാവുന്ന
പരിവർത്തനമാണ് വിപ്ലവം
കാലപ്പഴക്കം കൊണ്ടു ദുഷിച്ചുപോയ ചില ദോഷങ്ങളെ കലക്കണം
അവയെ പരിവർത്തിപ്പിക്കണം