വാർത്താ വിശേഷം- വെടിക്കെട്ടുകൾക്കു പിന്നിലെ യുക്തി, വിശ്വാസം വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് തുടങ്ങിയ ആചാരങ്ങൾ, വിശ്വാസങ്ങൾ. തൃശ്ശൂർ ശ്രിപുരം തന്ത്ര ഗവേഷക കേന്ദ്രം സ്ഥാപകൻ എൽ. ഗിരീഷ് കുമാർ സംസാരിക്കുന്നു.
വെടിക്കെട്ടുകൾക്കു പിന്നിലെ യുക്തി, വിശ്വാസം