സീസണലായി പടരുന്ന കോവിഡ് 

കഷായത്തിനൊപ്പം ഒരുണ്ട ശർക്കരയും കൊടുത്തു. ആളുകൾ വൈദ്യനെ കടത്തിവെട്ടി. 

സ്‌പെഷ്യൽ ന്യൂസ് 

സീസണലായി പടരുന്ന കോവിഡ് 

അതു തന്നെ, ആ പഴയ കഷായം കഥ 
വൈദ്യന്റെ കയ്പ്പേറിയ കഷായം ആളുകൾക്ക് മടുപ്പാണ്,
നിവർത്തിയില്ലാതെ വീണ്ടും വൈദ്യന്റെ അടുത്തേക്ക്.
വൈദ്യനാകട്ടെ തന്ത്രശാലി.
കഷായത്തിനൊപ്പം ഒരുണ്ട ശർക്കരയും കൊടുത്തു.
ആളുകൾ വൈദ്യനെ കടത്തിവെട്ടി. 
കഷായം ഒഴിവാക്കി ശർക്കര മാത്രം കഴിച്ചു. 
 

More from International