ശൂന്യത നിറഞ്ഞ ഇരുട്ടിൽ നിന്ന് ഒരു ചെറിയ വെളിച്ചം ലഭിച്ചെന്നും
സ്പെഷ്യൽ ന്യൂസ്
സുഖമാണോ? ങ്ഹാ ജീവിച്ചു പോകുന്നു!!!
ദസ്തയോവ്സ്കിയുടെ ദി ഡ്രീം ഓഫ് എ റിഡിക്കുലസ് മാൻ
കഥ അവസാനിക്കുമ്പോൾ ആഖ്യാതാവ് തിരിച്ചറിയുന്നു
ഭൂമിയിൽ ജീവിച്ചിരിക്കെ തന്നെ മനുഷ്യർക്ക് സൗന്ദര്യമുള്ളവരാവാൻ
ആഹ്ലാദവാന്മാരാവാൻ സാധിക്കുമെന്ന്.
ശൂന്യത നിറഞ്ഞ ഇരുട്ടിൽ നിന്ന്
ഒരു ചെറിയ വെളിച്ചം ലഭിച്ചെന്നും
അതുവഴി അതിജീവനം സാധ്യമായെന്നും കഥ പറയുന്നു.
അവസാനം മറ്റൊന്നു കൂടിയുണ്ട്
ഒരിക്കൽ ഉപേക്ഷിച്ച പെൺകുട്ടിയെ താൻ
തിരഞ്ഞു കണ്ടുപിടിച്ചുവെന്നും...