കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വീർപ്പുമുട്ടൽ അവർത്തിക്കുമോയെന്ന ഭയമെന്ന് അമേരിക്ക.
സ്പെഷ്യൽ ന്യൂസ്
സൂയസ് കനാലിൽ ഒരു കപ്പൽ കുടുങ്ങിയതിന് എന്തിത്ര വെപ്രാളം?
''കഴിഞ്ഞ ഒരാഴ്ചയായി അനുഭവിച്ച ടെൻഷൻ പറഞ്ഞറിയിക്കാൻ വയ്യ''
പറഞ്ഞത്, അബുദാബിയിൽ ഷിപ്പിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മലയാളി.
നിത്യോപയോഗ സാധന വിലയെ ബാധിക്കില്ലെന്ന് ഇന്ത്യ
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വീർപ്പുമുട്ടൽ അവർത്തിക്കുമോയെന്ന ഭയമെന്ന് അമേരിക്ക.
ഒരു കനാലിൽ ചരക്കുകപ്പൽ കുടുങ്ങിയാൽ ഇത്ര വലിയ വെപ്രാളമെന്തിന്?