അടിമത്തം അവസാനിപ്പിക്കണം പക്ഷേ അതു പരമ്പരാഗതമായ ചില രീതികളോടുള്ള അടിമത്തമാണ് ചില അനാചാരങ്ങൾ പിന്തുടരുന്ന സാമൂഹ്യ അടിമത്തമാണ്.
സ്‌പെഷ്യൽ ന്യൂസ്
സ്ത്രീധനത്തിനെതിരെ ഗവർണ്ണർ സത്യാഗ്രഹമിരിക്കുമ്പോൾ
നിരാലംബരും നിസ്സഹായരുമായ മനുഷ്യരെ
അധാർമ്മികമായി അടക്കിവാണ അധികാരശക്തികൾക്കെതിരെ
അഹിംസാനിഷ്ഠമായ സഹനസമരം നയിച്ച്
ജയിക്കാൻ കഴിയുമെന്ന് തെളിയിച്ച ഗാന്ധിമാർഗ്ഗമാണ്
ഗവർണറും ഇതര ഗാന്ധിയന്മാരും സ്ത്രീധനത്തിനെതിരെയും
സ്വീകരിച്ചിരിക്കുന്നത്.
അടിമത്തം അവസാനിപ്പിക്കണം
പക്ഷേ അതു പരമ്പരാഗതമായ ചില രീതികളോടുള്ള
അടിമത്തമാണ്
ചില അനാചാരങ്ങൾ പിന്തുടരുന്ന സാമൂഹ്യ അടിമത്തമാണ്.