സ്നേഹപ്പൂക്കളമൊരുക്കി പൊന്നോണം... ലോകമെങ്ങുമുള്ള മലയാളികൾ ഓണം ആഘോഷിച്ചു.ഓണസദ്യ ഒരുക്കിയും കേരളീയ വസ്ത്രങ്ങൾ അണിഞ്ഞും ബന്ധുവീടുകളിൽ സന്ദർശനം നടത്തിയും ഒക്കെയാണ് കേരളത്തിലെ ഏറ്റവും വലിയ വിളവെടുപ്പ് ഉത്സവത്തെ മലയാളികൾ വരവേറ്റത് .സ്വദേശത്തും വിദേശത്തും ഉള്ളവർക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചാണ് ഈ തിരുവോണവും കടന്നുപോകുന്നത് .
സ്നേഹപ്പൂക്കളമൊരുക്കി പൊന്നോണം...