
പ്രമുഖ ജാതിക്കർഷകനായ കരുവാരക്കുണ്ട് സ്വദേശി മാത്യു സെബാസ്റ്റ്യന് കേന്ദ്ര സർക്കാരിന്റെ ദേശീയ കർഷക അവാർഡ്. 2002ലാണ് മാത്യു സെബാസ്റ്റ്യൻ ജാതിക്കൃഷി ആരംഭിച്ചത്. 2010ലാണ് കേരളശ്രീ വികസിപ്പിച്ചെടുത്തത്. പത്തേക്കർ സ്ഥലത്ത് ആയിരത്തോളം ജാതിമരങ്ങൾ കമുകുതോട്ടത്തിൽ ഇടവിളയായുണ്ട്.
ജാതി ചോദിക്കണം