
പാസ്പോർട്ട് പുതുക്കി കിട്ടാൻ രണ്ടു മുതൽ മൂന്നുമാസം വരെ കാലതാമസം നേരിടുന്നത് ഒട്ടും ആശാസ്യമല്ല. ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സംരക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു.
പാസ്പോർട്ട് പുതുക്കി കിട്ടാൻ