സ്പെഷ്യൽ ന്യൂസ്- ഭാര്യക്ക്‌ വെള്ളം നിഷേധിച്ചു, സ്വന്തമായി കിണർ കുഴിച്ചു.

well

ഒരുതുള്ളി വെള്ളം കുടിക്കാനില്ലാതെ പൊറുതിമുട്ടുമ്പോള്‍ തന്റെ ഭാര്യക്ക് വെള്ളം നിഷേധിച്ചവരോടുള്ള പ്രതികാര നടപടിയാണ് ബാപ്പുറാവു താജ്‌നേയേ ഈ വലിയ ലക്ഷ്യത്തിലേക്ക് കൊണ്ടെത്തിച്ചത്

More from International