സ്പെഷ്യൽ ന്യൂസ്- വെള്ളവും ക്രിക്കറ്റു കളിയും

watering

ജനങ്ങളേക്കാൾ പ്രാധാന്യം ഐ.പി.എല്ലിനുണ്ടോയെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ഹൈക്കോടതി. എങ്ങനെയാണ് ഇത്രയും വെള്ളം പാഴാക്കാൻ നിങ്ങൾക്ക് കഴിയുന്നത്. ജനങ്ങളെക്കാൾ ഐപിഎല്ലാണോ പ്രധാനം. ഇത്ര നിരുത്തരവാദപരമായി പ്രവർത്തിക്കാൻ എങ്ങനെ കഴിയുന്നു?

വെള്ളവും ക്രിക്കറ്റു കളിയും

More from International