ബഹിരാകാശ ചരിത്രം തിരുത്തിയെഴുതിയത് അന്തർമുഖനെന്ന് ഒരിക്കൽ വീട്ടുകാരും നാട്ടുകാരും പറഞ്ഞ പയ്യൻ
സ്പെഷ്യൽ ന്യൂസ്
സ്പേസിലേക്കൊരു ടൂർ
ബഹിരാകാശ ചരിത്രം തിരുത്തിയെഴുതിയത്
അന്തർമുഖനെന്ന് ഒരിക്കൽ വീട്ടുകാരും നാട്ടുകാരും പറഞ്ഞ പയ്യൻ
എലോൺ മസ്ക്
ഇതുവരെ വളരെ വിദഗ്ദരായ ആളുകൾക്ക് മാത്രം
ലഭിച്ചിരുന്ന പ്രിവിലേജ് ആയിരുന്നു ബഹിരാകാശ യാത്ര
മസ്ക് അതു തിരുത്തി
സാധാരണക്കാർക്കും പ്രാപ്യമാണിത്
(കയ്യിൽ പണം വേണം)