
ഗുണ്ടാനിയമം സുരക്ഷയ്ക്ക് വേണ്ടിയത്രേ.. (അതോ എതിർ ശബ്ദങ്ങളെ തടവിലിടാനോ?) അംഗനവാടികൾ പോലും അടച്ചുപൂട്ടി! (എന്തിന്?)
സ്പെഷ്യൽ ന്യൂസ്
സ്വസ്ഥത കെടുത്തുന്നത് അനീതിയാണ്
വികസനമാണ് ലക്ഷ്യമെന്ന് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ
മാൽഡീവ്സ് പോലെ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ലക്ഷ്യം
അതിനു വേണ്ടിയാണത്രേ പുതിയ (കരി) നിയമങ്ങൾ
ഗുണ്ടാനിയമം സുരക്ഷയ്ക്ക് വേണ്ടിയത്രേ..
(അതോ എതിർ ശബ്ദങ്ങളെ തടവിലിടാനോ?)
അംഗനവാടികൾ പോലും അടച്ചുപൂട്ടി!
(എന്തിന്?)
എന്തു ഭക്ഷിക്കണമെന്നു പോലും അഡ്മിനിസ്ട്രേറ്റർ പറയുന്ന സ്ഥിതി!
കിരാതനിയമങ്ങളെ എതിർക്കാൻ ശേഷിയില്ലാതെ ആളുകൾ കൂട്ടത്തോടെ ഒഴിയുമെന്നാണോ?
ഒഴിഞ്ഞ ഇടങ്ങൾ ഇഷ്ടക്കാർക്ക് തീറെഴുതി കൊടുക്കാമെന്നാണോ?
അനീതിക്കെതിരെ മഹാഭൂരിപക്ഷം ഉണർന്നിട്ടുണ്ട്,
തോറ്റോടിയൊളിക്കാൻ ദ്വീപിലെ ഒരു തുരുത്തും നിങ്ങൾക്ക് അഭയം തരില്ല!!