മാനസിക, ശാരീരിക ആരോഗ്യത്തെ വീണ്ടെടുക്കാൻ..
സ്‌പെഷ്യൽ ന്യൂസ്
സൗഖ്യത്തിനായി യോഗ
കോവിഡ് കാലത്തെ യോഗാഭ്യാസം
സാമൂഹ്യമായ ഒറ്റപ്പെടലിനെ,
വിഷാദത്തെ പ്രതിരോധിക്കാൻ.
മാനസിക, ശാരീരിക ആരോഗ്യത്തെ
വീണ്ടെടുക്കാൻ..
സഹായിച്ചുവെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം
പരിഭ്രമവും ഉത്ക്കണ്ഠയും അകറ്റി
വിശ്രാന്തിയേകുമെന്ന്..
അതുവഴി വിഷാദമകലുമെന്ന്..