ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം. തന്റെ ഹോക്കി സ്റ്റിക്കിൽ പന്തു കിട്ടിയാൽ അതു അതിനോടു ഒട്ടിപിടിപ്പിച്ചതു പോലെയാണ് ധ്യാൻചന്ദ് കൊണ്ടുപോകുന്നത്.
സ്‌പെഷ്യൽ ന്യൂസ്
ഹോക്കിയിൽ നാലുപതിറ്റാണ്ടിനു ശേഷം ഒളിമ്പിക്സ് മെഡൽ
അഭിമാനം
അഭിനന്ദനം
ഇൻഡ്യൻ പുരുഷ ഹോക്കി ടീം
ധ്യാൻചന്ദിന്റെ പിന്മുറക്കാർ ഒടുവിൽ അതു നേടിയെടുത്തു.
ധ്യാൻചന്ദ്
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരം.
തന്റെ ഹോക്കി സ്റ്റിക്കിൽ പന്തു കിട്ടിയാൽ
അതു അതിനോടു ഒട്ടിപിടിപ്പിച്ചതു പോലെയാണ് ധ്യാൻചന്ദ് കൊണ്ടുപോകുന്നത്.
അത്രയ്ക്കും അവിശ്വസനീയമായ ഡ്രിബ്ലിങ്.
അതുകൊണ്ടാണ് നെതർലാൻഡ് അധികൃതർ ഒരിക്കൽ
ധ്യാൻചന്ദിന്റെ ഹോക്കി സ്റ്റിക്ക് പൊട്ടിച്ചു പരിശോധിച്ചത്.
അതിനുള്ളിൽ എന്തെങ്കിലും കാന്തം ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ.
ഇന്ത്യ തോൽക്കാതിരിക്കാൻ തന്റെ മുഴുവൻ ഊർജ്ജവും പുറത്തെടുത്ത താരം.
അതേ വീറും വാശിയുമായിരുന്നു ടോക്യോയിലെത്തിയ ഇന്ത്യൻ ടീമിനും