ഐപിഎൽ; സെപ്റ്റംബർ 19 മുതൽയു എ ഇ യിൽ പുനരാരംഭിക്കും

സെപ്റ്റംബർ 19 ന് ദുബായിൽ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യൻസ് പോരാട്ടം

കോവിഡ്  മൂലം മെയ് മാസത്തിൽ നിർത്തിവച്ച ഐ‌പി‌എല്ലിന്റെ  ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽയു എ ഇ യിൽ പുനരാരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
സെപ്റ്റംബർ 19 ന് ദുബായിൽ ചെന്നൈ സൂപ്പർ കിംഗ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ്  ഐപി‌എൽ പുനരാരംഭിക്കുക  അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 

More from Sports

  • Battling Swiatek takes Poland into United Cup semis

    Poland returned to the semi-finals of the United Cup mixed team tournament for a third successive year after hard-fought singles victories in Sydney handed them an unassailable 2-0 lead over Britain on Thursday.