യു എ ഇ യെ പ്രതിനിധീകരിച്ചു ആറ് അത്‌ലറ്റുകൾ ടോക്കിയോ ഒളിമ്പിക്സിൽ

ഷൂട്ടിങ് , ജൂഡോ , സ്വിമ്മിങ് , അത്ലറ്റിക്സ് എന്നിവയിൽ ഇവർ മത്സരിക്കും.

യു എ ഇ യെ പ്രതിനിധീകരിച്ചു ആറ് അത്‌ലറ്റുകൾ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കും. ഷൂട്ടിങ് , ജൂഡോ , സ്വിമ്മിങ് , അത്ലറ്റിക്സ് എന്നിവയിൽ ഇവർ മത്സരിക്കും. ഷൂട്ടർ സൈഫ് ബിൻ ഫുട്ടയ്‌സ് , ജൂഡോ തരാം വിക്ടര് സ്കറ്റോവ് , സ്വിമ്മിങ് താരം യൂസഫ് അൽ മറ്റ്ത്രൂഷി, ഇവാൻ റോമനെങ്കോ , ഹസ്സൻ അൽ നോബി , ഫാത്തിമ അൽ ഹോസാനി എന്നിവരാണ് പങ്കെടുക്കുന്ന താരങ്ങൾ 

More from Sports

  • Battling Swiatek takes Poland into United Cup semis

    Poland returned to the semi-finals of the United Cup mixed team tournament for a third successive year after hard-fought singles victories in Sydney handed them an unassailable 2-0 lead over Britain on Thursday.