
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,831 ഡോസ് വാക്സിൻ വിതരണം
16 മില്യണിലധികം കോവിഡ് വാക്സിൻ വിതരണം ചെയ്ത് യു എ ഇ . കഴിഞ്ഞ 24 മണിക്കൂറിനിടെ 73,831 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 162.20 ആണ് വിതരണ നിരക്ക്. രാജ്യത്ത്
66.3 % ജനത രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചു. അതേസമയം 76% ജനത ആദ്യ ഡോസ് സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.