![](https://mmo.aiircdn.com/265/5feda9d8cf547.jpg)
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫ പരിസരത്ത് 16700കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി RTA അറിയിച്ചു. സ്വന്തം വാഹനങ്ങളിൽ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥമാണ് ഈ തീരുമാനം
Thursday, 31 December 2020 14:37
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബുർജ് ഖലീഫ പരിസരത്ത് 16700കൂടുതൽ പാർക്കിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചതായി RTA അറിയിച്ചു. സ്വന്തം വാഹനങ്ങളിൽ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥമാണ് ഈ തീരുമാനം
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്