
ആറുമാസത്തിനുള്ളിൽ അധികൃതർ 32,000 പരിശോധനകൾ നടത്തി
2021 ജനുവരി മുതൽ ദുബായ് മുനിസിപ്പാലിറ്റി 247 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.
നഗരത്തിലെകോവിഡ് പ്രോട്ടോക്കോകോൾ ലംഘനത്തെത്തുടർന്ന് 79 ഔട്ലെറ്റുകൾ അടച്ചു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് 168 സ്ഥാപനങ്ങൾ നഅടച്ചു പൂട്ടിയത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അധികൃതർ 32,000 പരിശോധനകൾ നടത്തി.