![](https://mmo.aiircdn.com/265/5fd1be0e25b23.jpg)
രാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുന്നതിന്റെ തലേദിവസം ഈശോ കുഞ്ഞ് എഴുതിയ കത്ത് !
രാജ്യത്തിനായി ജീവൻ ത്യജിച്ച മലയാളി നാവികൻ കുഞ് ഞ് എഴുതിയ അവസാന കത് ത്49 കൊല്ലം മുമ്പ് ഇത് പോലൊരു ഡിസംബർ 9 ന് കടലിന്റെ അടിത്തട്ടിൽ പൊലിഞ്ഞ കുഞ്ഞ്, രാജ്യത്തിനായി രക്തസാക്ഷിത്വം വരിക്കുന്നതിന്റെ തലേദിവസം എഴുതിയ കത്ത് ! കത്തിന്റെ പകർപ്പും കുഞ്ഞിന്റെ കഥയും എത്തിച്ചു തന്ന കുഞ്ഞിന്റെ നാട്ടുകാരൻ Rojin Pynummood ന് നന്ദി RJ Fazlu #fazluexplains #fazluvideo
Posted by Hit 96.7 FM on Wednesday, December 9, 2020