85.75 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു
യു എ ഇ ജനതയുടെ 75 % സമ്പൂർണ്ണ വാക്‌സിനേഷൻ നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,999 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. 85.75 ശതമാനം ജനത വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 100 പേർക്ക് 181.24 ഡോസാണ് വിതരണ നിരക്ക്.