
നിങ്ങൾ എന്തെങ്കിലും തട്ടിപ്പിന് ഇരയായോ? വേഗം വേഗം സ്മാർട്ട് പോലീസ് സ്റ്റേഷനിൽ പൊക്കോളൂ.. Yes, there is no police officers at the SPS
പോലീസുകാർ ഇല്ലാത്ത സ്മാർട്ട്പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പറയുന്നത് എങ്ങനെ എന്നാണോ ? അവിടെ ആരും ഉണ്ടാകില്ല. അത് കൊണ്ട് ആരെയും പേടിക്കാതെ പരാതി പറഞ്ഞു പരിഹാരവും കണ്ട് മടങ്ങാം. ഫസ്‌ലുവിന്റെ വീഡിയോ കണ്ടു നോക്കൂ.
Embed not found