![](https://mmo.aiircdn.com/265/5e3c5317af4d2.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ.
സംസഥാന ബജറ്റ് നാളെ,വരുമാനം വർധിപ്പിക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ആകാംഷ.
റിസർവ് ബാങ്ക് പണവായ്പാ നയം പ്രഖ്യാപിച്ചു,നിരക്കുകളിൽ മാറ്റമില്ല.
നടൻ വിജയ് ചോദ്യം ചെയ്യലിനു വിധേയനായത് മുപ്പതു മണിക്കൂർ,കൂടുതൽ പരിശോധന വേണമെന്ന് ആദായ നികുതി വകുപ്പ് തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ