
ഇന്നത്തെ പ്രധാന വാർത്തകൾ ഒരു ബുള്ളറ്റിനിൽ!
ഇന്ത്യയിൽ പണപ്പെരുപ്പനിരക്ക് ആറു വർഷത്തെ ഉയർന്ന നിരക്കിൽ,പൗരത്വ നിയമഭേദഗതിക്കെതിരെ തുടർ പ്രക്ഷോഭത്തിന് പ്രതിപക്ഷം,പ്രതിപക്ഷനിരയിൽ ഭിന്നത,മരടിൽ തുടർ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി തുടങ്ങി ഇന്നത്തെ പ്രധാന വാർത്തകൾ!!