1158 പേരാണ് ഇന്ന് പോസിറ്റിവ് ആയത് 1179 പേർ രോഗ മുക്തി കൈവരിച്ചു. രണ്ട് പേർ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 421 ആയി ഉയരുകയും ചെയ്തു
The Ministry of Health conducts 91,234 tests as part of its plans to expand the scope of the tests, and reveals 1,158 new cases of the #Coronavirus, 1,179 recoveries and 2 death cases due to complications.#CommitToWin pic.twitter.com/wwXjcQWZoA
— NCEMA UAE (@NCEMAUAE) October 1, 2020