അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു

@AjmanTransport/ Twitter

ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു. പെട്രോൾ വില ലിറ്ററിന് 62 ഫിൽസാണ് കുറഞ്ഞത്

ഇന്ധനവില കുറഞ്ഞതിനെ തുടർന്ന് അജ്മാനിൽ ടാക്സി നിരക്കുകൾ കുറച്ചു.പെട്രോൾ വില ലിറ്ററിന് 62 ഫിൽസാണ് കുറഞ്ഞത്. സൂപ്പർ 98-ന്  3 ദിർഹം 41 ഫിൾസും , സ്‌പെഷ്യൽ 95-ന് 3 ദിർഹം30 ഫിൽസുമാണ് നിരക്ക്.ഇ-പ്ലസിന് 3 ദിർഹം 22 ഫിൽ‌സ്. അതേസമയം, ഡീസൽ വില ലിറ്ററിന് 4 ദിർഹം 14 ഫിൽസിൽ  നിന്ന് 3 ദിർഹം 87 ഫിൽസായി കുറഞ്ഞു. 

More from UAE