
ഇപ്പോൾ എമിരേറ്റ്സും എത്തിഹാദും സർവീസ് നടത്തുന്നത് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് തിരിച്ചു പോകാൻ മാത്രം. എമിറേറ്റ്സ് തുടക്കത്തിൽ സർവീസ് നടത്തുന്നത് യൂറോപ്പിലേക്ക് മാത്രം. ആദ്യ ലിസ്റ്റിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങൾ ഇല്ല ( 03 ഏപ്രിൽ 2020) ഫസ്‌ലുവിന്റെ വീഡിയോ റിപ്പോർട്ട് കാണാം
Embed not found