![](https://mmo.aiircdn.com/265/5fe84a413ad0e.jpg)
അബുദാബി അതിർത്തിയിൽ കൂടുതൽ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ സജ്ജമാക്കി.18 DPI പരിശോധനാ കേന്ദ്രങ്ങളാണ് പൊതുജനങ്ങളുടെ സൗകര്യത്തിനായി സജ്ജമാക്കിയത്.ഗന്തൂത് എത്തുന്നതിനു മുൻപ് അൽഫയ റോഡിലാണ് പരിശോധനാ കേന്ദ്രങ്ങൾ.
ദുബായ് അബുദാബി യാത്ര കൂടുതൽ സുഗമമാക്കുന്നതിന് പ്രവേശന മേഖലയിൽ കൂടുതൽ ലെയിനുകൾ തുറക്കാനും തീരുമാനമായി