![](https://mmo.aiircdn.com/265/5e847c0d38f4c.jpg)
കോവിഡ് വ്യാപനം തടയുക എന്നതാണ് ലക്‌ഷ്യം
അബുദാബിയിലെ അഞ്ച് മേഖലകളിൽ കോവിഡ് ടെസ്റ്റിങ് ക്യാമ്പയിന് തുടക്കം കുറിച്ചു. അൽ ദന , അൽ സാഹിയ, ബനിയാസ്, അൽ ശംഖൻ, അൽ ശ്വമേഖ് എന്നിവിടങ്ങളിലാണ് ക്യാമ്പയിൻ നടക്കുക. കോവിഡ് വ്യാപനം തടയുക എന്നതാണ് ലക്‌ഷ്യം. പൊതു ജനങ്ങൾ അധികൃതരുമായി സഹകരിക്കണമെന്നും പ്രതിരോധ നടപടികൾ പാലിക്കണമെന്നും അബുദാബി അടിയന്തിര ദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു.