അബുദാബിയിലെ ആറാം ദിവസത്തെ PCR ടെസ്റ്റ്

അബുദാബിയിൽ താമസിക്കുന്നവർ ദുബൈയിലേക്ക് വരുമ്പോൾ ഓർക്കുക. അബുദാബിയിൽ തിരിച്ചെത്തിയാൽ ആറാം ദിവസം PCR ടെസ്റ്റ് നിർബന്ധമാണ്. ചെയ്തില്ലെങ്കിൽ ഫൈൻ അയ്യായിരം ദിർഹം !!

Embed not found

More from UAE