
ഈ മാസം 26 ഞായറാഴ്ച മുതൽ നിർദ്ദേശം പ്രാബല്യത്തിൽ വരും.
അബുദാബിയിൽ സർക്കാർ ജീവനക്കാർ ആഴ്ചയിൽ ഒരിക്കൽ കോവിഡ് പി സി ആർ ടെസ്റ്റ് നടത്തണം.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി നിലവിലുള്ള നടപടികൾ കൂടുതൽ മികച്ചതാക്കാനാണ് പുതിയ നീക്കമെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. ഈ മാസം 26 ഞായറാഴ്ച മുതൽ നിർദ്ദേശം പ്രാബല്യത്തിൽ വരും.