ആപ്പോ പൊല്ലാപ്പോ!!

കണ്ടോ നിന്റെ പ്രായമല്ലേ ഉള്ളൂ  അവനിപ്പോൾ ആപ്പുണ്ടാക്കുന്നു 

സ്‌പെഷ്യൽ ന്യൂസ് 

ആപ്പോ പൊല്ലാപ്പോ!!

കണ്ടോ നിന്റെ പ്രായമല്ലേ ഉള്ളൂ 
അവനിപ്പോൾ ആപ്പുണ്ടാക്കുന്നു 
പണമുണ്ടാക്കുന്നു 
പേര് നേടുന്നു..
നിനക്കോ കോഡിങ് അറിയോ?
ആപ്പുണ്ടാക്കാൻ കഴിയോ?

More from UAE