![](https://mm.aiircdn.com/526/5d00ec998a68c.jpg)
സോഷ്യൽ മീഡിയ സ്റ്റാർ ആകാൻ പോലും പരക്കം പായുന്നവർ
സ്‌പെഷ്യൽ ന്യൂസ്
ആരാണടിമ, ആരാണുടമ?
പണ്ടൊക്കെ സിനിമയിൽ അഭിനയിപ്പിക്കാം
സീരിയലിൽ അവസരം തരാം
എന്നൊക്കെ ആയിരുന്നുവെങ്കിൽ
ഇന്നിപ്പോൾ യു ട്യൂബ് ചാനലിൽ പാടിക്കാം
എന്ന പ്രലോഭനത്തിൽ പോലും വീണുപോകുന്നു
ധാരാളം പേർ.
സോഷ്യൽ മീഡിയ സ്റ്റാർ ആകാൻ പോലും
പരക്കം പായുന്നവർ
അക്കൗണ്ടുകളുടെ ഉടമകൾ/ അടിമകൾ