![](https://mmo.aiircdn.com/265/5e97dcae8f3e7.jpg)
ഇന്നലെ മാത്രം 161 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യ 1,58,607 ആയി ഉയര്‍ന്നു.
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 25,320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം 16,637പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 2,10,544 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്നലെ മാത്രം 161 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യ 1,58,607 ആയി ഉയര്‍ന്നു. നിലവില്‍ മൂന്ന് കോടിയോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം 15000ലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.