ഇന്ന് (മാർച്ച് 26,വ്യാഴം ) വൈകിട്ട് എട്ടു മണിയോടെ മെട്രോ, ബസ് എന്നിവ നിർത്തും

വ്യാഴം എട്ടു മണിക്ക് ശേഷം അടിയന്തിര പ്രാധാന്യമില്ലാത്ത യാത്രകൾ പാടില്ല. എല്ലാവരും താമസ സ്ഥലത്തു തന്നെ നിൽക്കണം. വൈറസിനെതിരായ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക്

Embed not found

More from UAE