![](https://mm.aiircdn.com/526/5c821a1798945.jpg)
എങ്കിൽ പിന്നെ അപരാധി ജോജു ജോർജ്ജ് തന്നെ
സ്‌പെഷ്യൽ ന്യൂസ്
ഇല്ല സാർ, ആ സ്വാതന്ത്ര്യം നിങ്ങൾക്കില്ല
ഭരണഘടന ആർട്ടിക്കിൾ 19
1) സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം.
2) സമാധാനപരമായി കൂട്ടംകൂടുവാനുള്ള സ്വാതന്ത്ര്യം
3) സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം
4) സഞ്ചാര സ്വാതന്ത്ര്യം
5) ഇന്ത്യയില്‍ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം
6) ഇഷ്ടമുള്ള തൊഴില്‍/ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യം
എങ്കിൽ പിന്നെ അപരാധി ജോജു ജോർജ്ജ് തന്നെ