ഈ വായനശാല അപകടകാരിയാണ്!

അങ്ങനെ നോക്കുമ്പോൾ മുളന്തുരുത്തിയിലെ ഈ പബ്ലിക് ലൈബ്രറി ശരിക്കും അപകടകാരിയാണ്.

സ്‌പെഷ്യൽ ന്യൂസ്
ഈ വായനശാല അപകടകാരിയാണ്!

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ എന്നു പാടിയ,
 കവി അയ്യപ്പപ്പണിക്കാരാണ് വായനശാലകൾ
അപകടകാരികളാണെന്നു പറഞ്ഞത്.
അങ്ങനെ നോക്കുമ്പോൾ മുളന്തുരുത്തിയിലെ
ഈ പബ്ലിക് ലൈബ്രറി ശരിക്കും അപകടകാരിയാണ്.
ഇവർ ചെയ്യുന്നൊതൊക്കെ വിപ്ലവമാണ്

More from UAE