
ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെ ടോൾ ഉണ്ടായിരിക്കില്ല
ഈദ് അൽ അദയോടനുബന്ധിച്ചു അബുദാബിയിൽ പാർക്കിങ് നിരക്കും ദർബ് ടോളും ഒഴിവാക്കി. ജൂലൈ 19 തിങ്കളാഴ്ച മുതൽ ജൂലൈ 22 വ്യാഴാഴ്ച വരെ ടോൾ ഉണ്ടായിരിക്കില്ല എന്ന് ഇന്റിഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റര്‍ അറിയിച്ചു. ജയ് 24 ശനിയാഴ്ച മുതൽ ചാർജ് ഈടാക്കി തുടങ്ങും. അവധിയോടനുബന്ധിച്ചു തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 100 അഡിഷണൽ ട്രിപ്പുകൾ ഉണ്ടായിരിക്കും. യാത്ര സമയം ഡാർബി ആപ്പിൽ നിന്ന് ലഭ്യമാണ്.