![](https://mm.aiircdn.com/526/5e1342ae292c9.jpg)
വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം കാണിക്കും എതിരാളിയെ ഭീഷണിപ്പെടുത്തും.. വിളമ്പുന്നവന് കൃത്യമായ ധാരണയുണ്ടാവണം
സ്‌പെഷ്യൽ ന്യൂസ്
ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം
ജനാധിപത്യത്തിൽ ഉണ്ണുന്നവൻ അധികാരത്തിലേറുന്നവനാണ്
ജനമാണ് വിളമ്പുന്നവൻ
ഉണ്ണുന്നവന് എങ്ങനെയും വയറു നിറക്കണമെന്നേയുള്ളൂ
ഉദരനിമിത്തം ബഹുകൃതവേഷം
അധികാരത്തിനായി എന്തു നീചകൃത്യവും ചെയ്യും.
കള്ളവോട്ട് ചെയ്യും
വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വം കാണിക്കും
എതിരാളിയെ ഭീഷണിപ്പെടുത്തും..
വിളമ്പുന്നവന് കൃത്യമായ ധാരണയുണ്ടാവണം