ഉള്ളതാവട്ടെ, സംതിങ് ഈസ് ബെറ്റർ ദാൻ നതിങ് എന്നാണല്ലോ! ആ ബോൺ പീസും കടിച്ചുപിടിച്ചവൻ നടന്നു. ഫുഡ് കിട്ടിയ സന്തോഷത്തിൽ ഒരു മൂളിപ്പാട്ട് പാടണമെന്നുണ്ടെങ്കിലും ഹി ഡിഡിന്റ് സിങ്
ഹംഗർ സഹിക്കാതെ വന്നപ്പോൾ കൈസർ ഡോഗ് ഫുഡ് തേടി പുറത്തിറങ്ങി.
പഴയപോലെ അല്ല, അവസ്ഥ ഹൊറിബിൾ ആണ്
എസ്പെഷ്യലി ഈ കൊറോണ ടൈംസ്.
ബട്ട്, കുറച്ചു സ്ട്രഗിൾ ചെയ്തിട്ടാണേലും ഹി ഗോട്ട് എ ബോൺ പീസ്.
ഉള്ളതാവട്ടെ,
സംതിങ് ഈസ് ബെറ്റർ ദാൻ നതിങ് എന്നാണല്ലോ!
ആ ബോൺ പീസും കടിച്ചുപിടിച്ചവൻ നടന്നു.
ഫുഡ് കിട്ടിയ സന്തോഷത്തിൽ ഒരു മൂളിപ്പാട്ട് പാടണമെന്നുണ്ടെങ്കിലും
ഹി ഡിഡിന്റ് സിങ്
ബിക്കോസ് അവനറിയാം ആ പഴയ കാക്കയുടെയും നെയ്യപ്പത്തിന്റെയും കഥ.
അങ്ങനെയൊന്നും ഫൂൾ ആക്കാൻ നോക്കണ്ട എന്ന ആറ്റിട്യൂഡുമായി
അവൻ നടന്നുനടന്ന് മക്തൂം ബ്രിഡ്ജിനടുത്തെത്തി.
ദുബായ് കണ്ടിട്ടുള്ളവർക്കറിയാം രണ്ടായി പിളരുന്ന ഈ ബ്രിഡ്ജിനെക്കുറിച്ച്.
അല്ലാത്തവർ ഇതൊരു പാലം എന്നു മനസ്സിലാക്കിയാൽ മതി.
അങ്ങനെ ബ്രിഡ്ജിലൂടെ നടക്കവേ കൈസർ ലൂക്ഡ് ഡൗൺ.
അതെ താഴേക്ക് നോക്കി
ഹി വാസ് ഷോക്ക്ഡ്
അതാ മറ്റൊരു ഡോഗ്
അവന്റെ വായിലും ഒരു ബോൺ പീസ്.
ആർത്തിമൂത്ത കൈസർ മറ്റേ ഡോഗിനെ നോക്കി ബാർക്ക് ചെയ്തു.
യാ, ഒഫ് കോഴ്സ്
തന്റെ റിഫ്ളക്ഷൻ ആണെന്നറിയാതെ കുരച്ചും കൊണ്ടതിനു നേരെ ചാടി.
ഉള്ളതും പോയി വെള്ളവും കുടിച്ചു.
സ്പെഷ്യൽ ന്യൂസ്
എളുപ്പത്തിൽ പണം സമ്പാദിക്കാം