
യു എ ഇയിൽ ഇതുവരെ 7.37 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിൻ നൽകി.
യു എ ഇയിൽ ഇതുവരെ 7.37 ദശലക്ഷത്തിലധികം കോവിഡ് വാക്‌സിൻ നൽകി. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 75957 ഡോസുകളാണ് നൽകിയത്. 100 പേർക്ക് 74.56 എന്നാണ് വിതരണ നിരക്ക്.