ഒമാൻ അതിർത്തികൾ ഡിസംബർ 29ന് വീണ്ടും തുറക്കും

മറ്റന്നാൾ ചൊവ്വാഴ്ച മുതൽ കര, വായു, കടൽ അതിർത്തികൾ തുറക്കുമെന്ന് ഒമാൻ സർക്കാർ ട്വിറ്ററിലൂടെ ആണ് സർക്കാർ അറിയിച്ചത്.

ഒമാൻ ഡിസംബർ 29ന് അതിർത്തികൾ വീണ്ടും തുറക്കും.

More from UAE