
എന്തു ചെയ്യുന്നുവെന്നല്ല എങ്ങനെ ചെയ്യുന്നുവെന്നതാണ് പ്രധാനം.
സ്പെഷ്യൽ ന്യൂസ്
ഒരു ടാക്സി ഡ്രൈവറുടെ കഥ
രണ്ടു കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട്
നാട് ശ്രദ്ധിച്ച രണ്ടു സംഭവങ്ങളിലും
ഹീറോ ആയത്
രണ്ടു ടാക്സി ഡ്രൈവർമാരാണ്
ലോകത്തിന്റെ രണ്ടറ്റത്താണ് ആ
സംഭവങ്ങൾ
ഒന്ന്, കോട്ടയത്തു നവജാതശിശുവിനെ
തിരികെക്കിട്ടാൻ ടാക്സി ഡ്രൈവറുടെ
സമയോചിത ഇടപെടൽ
രണ്ടാമത്തേത്, അഫ്ഗാനിൽ നഷ്ടപ്പെട്ട
കുഞ്ഞിനെ എടുത്തു വളർത്തി തിരികെ
ഏൽപ്പിച്ചതും ടാക്സി ഡ്രൈവർ.
എന്തു ചെയ്യുന്നുവെന്നല്ല
എങ്ങനെ ചെയ്യുന്നുവെന്നതാണ് പ്രധാനം.