
കഥയും കവിതയും യാത്രയും
ബുക്ക് റിവ്യൂ
ഒരു തീവണ്ടിപ്പുസ്തകം
നിരവധി ജീവിതമുഹൂർത്തങ്ങളെ ആവിഷ്കരിക്കുന്ന ഒരു തീവണ്ടിപ്പുസ്തകം. കഥയും കവിതയും യാത്രയും കോർത്തു വച്ച് കയറിയും ഇറങ്ങിയും യാത പറഞ്ഞും പാളങ്ങളിൽ തെറ്റിയും തെറ്റാതെയും ഓടുന്ന ഈ പുസ്തകത്തിലെ ഓരോ അധ്യായങ്ങളും ഓരോ തീവണ്ടി യാത്രയായി അനുഭവിപ്പിക്കുകയാണ് മലയാളത്തിലെ എഴുത്തുകാർ