
എത്രകാലം കടം തരും? വായ്‌പയെടുക്കാൻ വയ്ക്കുന്ന ഈടെന്താണ്?
വരുമാനമില്ലാതെ ചെലവു നടക്കുന്നതെങ്ങെനെ?
കടം വാങ്ങി എത്ര കാലം ജീവിക്കാൻ കഴിയും?
എത്രകാലം കടം തരും?
വായ്‌പയെടുക്കാൻ വയ്ക്കുന്ന ഈടെന്താണ്?
വ്യക്തിയായാലും സംസ്ഥാനമായാലും ഈ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട്.
മദ്യം വിറ്റും ലോട്ടറി വിറ്റും മാത്രം ഒരു സംസ്ഥാനം എങ്ങനെ വരുമാനം കണ്ടെത്തും?
ചെലവിനു പണമില്ലാതെ വരുമ്പോൾ കിട്ടാവുന്നത്ര കടമെടുത്താൽ ഇതാരു വീടും?
സ്‌പെഷ്യൽ ന്യൂസ്
കടം കേറി മുടിഞ്ഞ കേരളം