
കിഴവനും കടലും മുന്നോട്ട് വച്ചതെന്ത്, ഹെമിങ്വെ ചെയ്തതെന്ത്?
സ്പെഷ്യൽ ന്യൂസ്
കടൽക്കിഴവൻ
പ്രത്യാശയാണ് ഹെമിങ്വേ കിഴവനും കടലിലും പറഞ്ഞത്.
അത്യുത്സാഹത്തെക്കുറിച്ച്
തകർക്കാനെയാവുള്ളൂ മനുഷ്യനെ തോൽപ്പിക്കാനാവില്ല എന്നും.
അതേ ഹെമിങ്വെ മനസികപിരിമുറുക്കത്താൽ
പരാജയപ്പെട്ടു പോയെന്നു സ്വയം വിധിയെഴുതി
സ്വന്തം നെറ്റിയിലേക്ക് തോക്ക് ചേർത്തുപിടിച്ച്
നിറയൊഴിച്ചു.
കിഴവനും കടലും മുന്നോട്ട് വച്ചതെന്ത്,
ഹെമിങ്വെ ചെയ്തതെന്ത്?