
സ്പെഷ്യൽ ന്യൂസ്
സ്പെഷ്യൽ ന്യൂസ്
കണ്ണടകൾ വേണം, ഒന്നല്ല രണ്ടെണ്ണം
എന്തിനാണ് രണ്ടു കണ്ണടകൾ എന്നല്ലേ, ഒരെണ്ണം അവനവന്റെ ഉള്ളു കാണാൻ. മറ്റുള്ളവരെ കാണാൻ, അവരുടെ ചെയ്തികൾ അറിയാൻ സൂക്ഷ്മദർശിനികളുമായി നടക്കുന്ന നമുക്ക് ഇടയ്ക്കിടെ നമ്മുടെ ഉള്ളും കൂടി കാണണ്ടേ? അപ്പോൾ പിന്നെ രണ്ടാമത്തേത് എന്തിനാ?