![](https://mmo.aiircdn.com/265/618b738f1213c.png)
ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല. തീർച്ച!
സ്പെഷ്യൽ ന്യൂസ്
കമാ ന്നു മിണ്ടരുത്!
ഏതൊരാൾക്കും തെറ്റു വരാം
അതു തിരിച്ചറിയണം
അതിനാദ്യം വേണ്ടത് തെറ്റു തെറ്റാണെന്നറിയണം.
രണ്ടാമതായി, ശരി എന്തെന്നറിയണം.
മൂന്നാമതായി, ശരിയേ പറയൂ,എഴുതൂ എന്ന നിർബന്ധബുദ്ധിയും വേണം.
ഇതു മൂന്നുമില്ലെങ്കിൽ ഭാഷ നന്നാവില്ല.
തീർച്ച!
(പന്മന രാമചന്ദ്രൻ നായർ)